27.4 C
Kollam
Friday 23rd October, 2026 | 01:36:15 PM
Home News Kerala വിഴിഞ്ഞത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു

വിഴിഞ്ഞത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു

വിഴിഞ്ഞത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം. കുടുംബം രക്ഷപ്പെട്ടത് തലനാഴിരയ്ക്ക്. വെണ്ണിയൂർ നെല്ലിവിള സ്വദേശി ചിത്രയുടെ വീട്ടിലെ ഫ്രിഡ്ജ് ആണ് പൊട്ടിത്തെറിച്ചത്. ആളപായമില്ല

ഫ്രിഡ്ജിന് അടുത്തിരുന്ന ഗ്യാസ് സിലിണ്ടർ ഫയർഫോഴ്സ് എത്തി ദൂരെ എറിഞ്ഞത് കാരണം വൻ ദുരന്തം ഒഴിവായി. വീട്ടിൽ രണ്ടുപേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വീട്ടുകാർ രാവിലെ യൂണിറ്റ് അടുക്കള വാതിൽ തുറന്ന് നോക്കിയപ്പോഴാണ്
അടുക്കള ഭാഗം മുഴുവൻ തീയും പുകയും കണ്ടത്

LEAVE A REPLY

Please enter your comment!
Please enter your name here