27.1 C
Kollam
Thursday 16th July, 2026 | 12:52:10 PM
Home News Kerala ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; രണ്ട് വയോധികർക്ക് പരിക്കേറ്റു

ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; രണ്ട് വയോധികർക്ക് പരിക്കേറ്റു

തൃശൂ6ര്‍.ഗുരുവായൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; രണ്ട് വയോധികർക്ക് പരിക്കേറ്റു.67 വയസ്സുള്ള അംബിക, 76 വയസ്സുള്ള കുട്ടപ്പൻ എന്നിവർക്കാണ് പരിക്കേറ്റത്.വ്യാഴാഴ്ച പുലർച്ചെ 12 മണിയോടെയായിരുന്നു സംഭവം.

ഇവരെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നിലവിൽ ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here