Home News Kerala തൃപ്പൂണിത്തുറയിൽ മയക്കുമരുന്നുമായി മൂന്നംഗ സംഘം പിടിയിൽ

തൃപ്പൂണിത്തുറയിൽ മയക്കുമരുന്നുമായി മൂന്നംഗ സംഘം പിടിയിൽ

Advertisement

കൊച്ചി.തൃപ്പൂണിത്തുറയിൽ മയക്കുമരുന്നുമായി മൂന്നംഗ സംഘം പിടിയിൽ. 11 ഗ്രാം എക്സ്റ്റസി പിൽസ്, 6 ഗ്രാം എംഡിഎംഎ എന്നിവ കണ്ടെടുത്തു.മൂന്ന് മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്തു.തൃക്കാക്കര വിദ്യാനഗർ റോഡ് സ്വദേശി ഉനൈസ്, കോണിത്തുറ സ്വദേശി റോണിഷ് ആൻറണി, തൃപ്പൂണിത്തുറ സ്വദേശി അക്കീൻ ഷിബു എന്നിവരാണ് പിടിയിലായത്

കൊച്ചി ഡാൻസാഫ്, ഹിൽപാലസ് പോലീസ് എന്നിവരാണ് പ്രതികളെ പിടിച്ചത്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here