കേരളത്തിലേക്ക് രാസലഹരി മരുന്ന് കയറ്റി അയക്കുന്ന കണ്ണിയിലെ പ്രധാനികൾ ശാസ്താംകോട്ട പോലീസിന്റെ പിടിയിൽ

ശാസ്താംകോട്ട.കേരളത്തിലേക്ക് MDMA ഉൾപ്പടെയുള്ള രാസലഹരികൾ കയറ്റി അയക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി മാസം 23ഗ്രാം mdma യുമായി ICS ജംഗ്ഷനിൽ നിന്നും യുവതിയെ പിടികൂടിയിരുന്നു. ഈ കേസിൽ 2ആം പ്രതിയായ ഷംനാദിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ബാംഗ്ലൂർ തെളിവെടുപ്പിന് കൊണ്ട് പോയപ്പോൾ ഷംനാദിന് MDMA കൈമാറിയ സംഘത്തിലെ 03 പേരെ പിടികൂടിയിരുന്നു പിടികൂടിയവരിൽ 02 പേർ കൊല്ലം കരുനാഗപ്പള്ളി സ്വദേശികളും ഒരാൾ കർണാടക ഷിമോഗ സ്വദേശിയുമായിരുന്നു. ഈ പ്രതികളെ കസ്റ്റഡിയിൽ … Continue reading കേരളത്തിലേക്ക് രാസലഹരി മരുന്ന് കയറ്റി അയക്കുന്ന കണ്ണിയിലെ പ്രധാനികൾ ശാസ്താംകോട്ട പോലീസിന്റെ പിടിയിൽ