27.5 C
Kollam
Sunday 20th September, 2026 | 03:22:54 AM
Home News Kerala വീട്ടമ്മയുടെ രണ്ട് പവൻ മാല കവർന്നു മോഷ്ടാവ് മതിൽ ചാടി രക്ഷപ്പെട്ടു

വീട്ടമ്മയുടെ രണ്ട് പവൻ മാല കവർന്നു മോഷ്ടാവ് മതിൽ ചാടി രക്ഷപ്പെട്ടു

ഒറ്റപ്പാലം. മീറ്റിന എസ് ആർ കെ നഗറിൽ വീട്ടമ്മയുടെ രണ്ട് പവൻ മാല കവർന്ന മോഷ്ടാവ് മതിൽ ചാടി രക്ഷപ്പെട്ടു.വൈകിട്ട് 5:45 ഓടെയാണ് സംഭവം.എസ് ആർ കെ നഗർ കൃപാനിവാസിൽ 60 കാരിയായ സുമംഗളയുടെ മാലയാണ് നഷ്ടപ്പെട്ടത്.

മതിൽ ചാടി വീടിന്റെ കോമ്പൗണ്ടിനുള്ളിൽ കടന്നു മുഖംമൂടി ധരിച്ച ശേഷം ആയിരുന്നു കവർച്ച.മേഖലയിൽ മുമ്പും സമാന രീതിയിൽ കവർച്ച നടന്നിട്ടുണ്ട്.