കൊല്ലം കൈയിലൊതുക്കിയ നേട്ടം, പി രാജേന്ദ്രപ്രസാദിനെ ആശംസിച്ച് നാട്

കൊല്ലം. കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇരുണ്ടകാലമാണ് കടന്നുപോയത്, യുഡിഎഫിനുമതേ, അധികാരസ്ഥാനങ്ങളിലേക്ക് വിളിച്ചു പറഞ്ഞാല്‍ ആരും കേള്‍ക്കണമെന്നില്ല. ഇടതു സംഘടനകളുടെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം പ്രത്യേകിച്ചും. വേണ്ടത്ര ജനപ്രതിനിധികളില്ല, കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണമില്ല. കോര്‍പറേഷനിലും മുന്‍സിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും പറയുന്നത് കേള്‍ക്കാന്‍ആരുമില്ലാത്ത നില. ഡിസിസി പ്രസിഡന്റ് എന്ന നിലയില്‍ സുവര്‍ണകാലം കടന്നവരുണ്ടാകും. ആവശ്യവുമായി എത്തുന്നവര്‍ക്കായി ഫോണില്‍ വിളിച്ച് കാര്യം സാധിക്കാനും നിര്‍ദ്ദേശം നല്‍കാനും ആകുമായിരുന്ന കാലം. ഒരു മന്ത്രിയെക്കാള്‍ പവര്‍ആയിരുന്നു ഡിസിസി പ്രസിഡന്റിന്, അതിനുപകരം വെള്ളയും വെള്ളയുമിട്ട് സമരത്തിനുവരുന്ന യുവാക്കളെ അടി കൊളളാതെ … Continue reading കൊല്ലം കൈയിലൊതുക്കിയ നേട്ടം, പി രാജേന്ദ്രപ്രസാദിനെ ആശംസിച്ച് നാട്