27.5 C
Kollam
Sunday 20th September, 2026 | 02:23:43 AM
Home News Kerala എംഡിഎംഎ യുമായി രണ്ട് പേര്‍ പിടിയിൽ

എംഡിഎംഎ യുമായി രണ്ട് പേര്‍ പിടിയിൽ

കോഴിക്കോട്. വീണ്ടും എം.ഡി.എം.എ യുമായി രണ്ട് പേര്‍ പിടിയിൽ.
ബംഗളുരുവില്‍ നിന്നും എംഡിഎംഎ കൊണ്ടു വരുന്നതിനിടെയാണ് പയ്യാനക്കൽ പട്ടർ തൊടി സ്വദേശി പള്ളി സർജാസ് വെള്ളയിൽ സ്വദേശി ഹാഷിം എന്നിവരെ പൊലീസ് പിടികൂടിയത്
ഇവരിൽ നിന്ന് 38 ഗ്രാം എം.ഡി.എം.എ യും പിടികൂടി.