27.4 C
Kollam
Thursday 5th November, 2026 | 10:58:26 PM
Home News Breaking News റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട

റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട

Advertisement

എറണാകുളം. സൗത്ത് റെയിൽവേ സ്റ്റേഷനിൽ 56 കിലോ കഞ്ചാവ് പിടികൂടി.രണ്ടു മലയാളികളും ഒരു താൽക്കാലിക റെയിൽവേ ജീവനക്കാരനും അറസ്റ്റിൽ
.ടാറ്റാ നഗർ എക്സ്പ്രസിൽ നിന്ന് കഞ്ചാവ് പിടികൂടിയത് ഇന്ന് പുലർച്ചെ

കരാർ ജീവനക്കാരനായ ഉത്തരേന്ത്യൻ സ്വദേശി സുഖലാല്‍ ആണ് കഞ്ചാവ് കടത്തിയത് എന്ന് റെയിൽവേ പോലീസ്

കഞ്ചാവ് വാങ്ങാൻ എത്തിയ സനൂപ്, ദീപക്ക് എന്നീ മലയാളികളും അറസ്റ്റിൽ