30.1 C
Kollam
Monday 19th October, 2026 | 07:22:22 PM
Home News Kerala 4 കിലോ കഞ്ചാവുമായി സ്ത്രീ ഉൾപ്പെടെ 2 അസ്സാം സ്വദേശികൾ പിടിയിൽ

4 കിലോ കഞ്ചാവുമായി സ്ത്രീ ഉൾപ്പെടെ 2 അസ്സാം സ്വദേശികൾ പിടിയിൽ

എറണാകുളം. പെരുമ്പാവൂരിൽ കഞ്ചാവ് വേട്ട

4 കിലോ കഞ്ചാവുമായി സ്ത്രീ ഉൾപ്പെടെ 2 അസ്സാം സ്വദേശികൾ പിടിയിൽ

അസ്സാം സ്വദേശി ദുലാലുദ്ദീൻ,മുഹമ്മദാ ഖാത്തൂൻ എന്നിവരാണ് പിടിയിലായത്

ഇവരിൽ നിന്ന് കഞ്ചാവ് വിൽപ്പന വഴി ലഭിച്ച 1 ലക്ഷം രൂപയും പിടികൂടി

പെരുമ്പാവൂരിൽ വീട് വാടകയ്ക്ക് എടുത്തായിരുന്നു കഞ്ചാവ് വില്പന

LEAVE A REPLY

Please enter your comment!
Please enter your name here