30.1 C
Kollam
Monday 19th October, 2026 | 07:17:37 PM
Home News Breaking News ‘പരസ്യ പ്രസ്താവന നടത്തി ആരും തലവേദനയുണ്ടാക്കരുത്’; കോൺഗ്രസ് നേതാക്കൾക്ക് സണ്ണി ജോസഫിന്റെ മുന്നറിയിപ്പ്

‘പരസ്യ പ്രസ്താവന നടത്തി ആരും തലവേദനയുണ്ടാക്കരുത്’; കോൺഗ്രസ് നേതാക്കൾക്ക് സണ്ണി ജോസഫിന്റെ മുന്നറിയിപ്പ്

കണ്ണൂർ: വിവാദ പ്രസ്താവനകളിൽ നിന്ന് കോൺഗ്രസ് നേതാക്കൾ ഒഴിഞ്ഞുനിൽക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. വിവാദ പ്രസ്താവനകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

പൊതുവേദിയിൽ അഭിപ്രായങ്ങൾ പറയാം. പരസ്യ പ്രസ്താവന നടത്തി ആരും ‘തലവേദന’ ഉണ്ടാക്കരുത്. മാസപ്പടി കേസ് ഇല്ലാതാക്കാൻ ശ്രമിച്ചിട്ടില്ല. സർക്കാർ നിലപാടിൽ സി.പി.എം ആണ് പെട്ടതെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here