29.7 C
Kollam
Sunday 22nd November, 2026 | 07:13:43 PM
Home News Breaking News തിടുക്കപ്പെട്ട് പത്മജയെ കോൺഗ്രസിലേക്ക് ക്ഷണിക്കില്ല

തിടുക്കപ്പെട്ട് പത്മജയെ കോൺഗ്രസിലേക്ക് ക്ഷണിക്കില്ല

Advertisement

തിരുവനന്തപുരം.പത്മജയുടെ കോൺഗ്രസ് പ്രവേശനം എളുപ്പമാവില്ല. തിടുക്കപ്പെട്ട് പത്മജയെ കോൺഗ്രസിലേക്ക് ക്ഷണിക്കേണ്ടെന്ന് കേന്ദ്ര നേതൃത്വം. പത്മജയെ അല്ല വിശ്വാസത്തിൽ എടുക്കേണ്ടത് പ്രവർത്തകരെ. വാതിൽ അടയ്ക്കേണ്ട ക്ഷണിച്ചു വരുത്തുകയും വേണ്ട. പത്മജ നേതൃത്വത്തോട് ഇങ്ങോട്ട് ആവശ്യപ്പെട്ട ശേഷം തീരുമാനം

പാർട്ടിയിലേക്ക് തിരിച്ചെടുത്താലും സ്ഥാനങ്ങൾ കൊടുക്കില്ല. പ്രകോപനപരമായ പ്രസ്താവനകൾ തിരുത്തിയാൽ മാത്രം പാർട്ടിയിലേക്ക് വരാമെന്ന നിലപാടിൽ കേരളത്തിലെ ഒരു കൂട്ടം നേതാക്കൾ. കോൺഗ്രസ് കെ. മുരളീധരൻ മുൻ കൈയെടുക്കില്ല

LEAVE A REPLY

Please enter your comment!
Please enter your name here