27.4 C
Kollam
Thursday 5th November, 2026 | 11:51:26 PM
Home News Breaking News എട്ടാം ക്ലാസുകാരൻ തൂങ്ങിമരിച്ച നിലയിൽ

എട്ടാം ക്ലാസുകാരൻ തൂങ്ങിമരിച്ച നിലയിൽ

Advertisement

തിരുവനന്തപുരം.വെള്ളറട ഗിരീഷ്, ബിന്ദു ദമ്പതികളുടെ മകൻ അനന്ദു (13) വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

കാരക്കോണം പി പി എം എച്ച്എസ്എസിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അനന്ദു
ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം

കാരക്കോണം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
മൃതദേഹം കാരക്കോണം മെഡിക്കൽ കോളേജ് മോർച്ചറിയിൽ

വെള്ളറട പോലീസ് കേസെടുത്തു