തിരുവനന്തപുരം. മരിച്ചത് തിരുവല്ലം സ്വദേശി അഹൂജിത്ത് (22). കഴിഞ്ഞ പതിനെട്ടാം തീയതിയാണ് ഇയാൾ തൂങ്ങിമരിക്കാൻ ശ്രമിച്ചത്. ആശുപത്രിയിൽ ചികിത്സയിലായ അഹൂജിത്ത് ഇന്ന് വൈകിട്ട് മരിച്ചു
ഫോണിലേക്ക് വന്ന കോളുകളിൽ നിന്നാണ് ലോൺ ആപ്പ് ഭീഷണി വിവരം കുടുംബാംഗങ്ങൾ അറിയുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്തു പോലീസ്. ലോൺ ആപ്പിനെതിരെ പോലീസിൽ പരാതി നൽകുമെന്ന് കുടുംബം



































