26.7 C
Kollam
Saturday 26th September, 2026 | 11:55:50 PM
Home News Breaking News നിതിൻ രാജിന്റെ മരണം, അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

നിതിൻ രാജിന്റെ മരണം, അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

കോഴിക്കോട്.നിതിൻ രാജിന്റെ മരണം. അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജീവൻ ജോർജിനെ ആണ് സ്ഥലം മാറ്റിയത്. അന്വേഷണം നിർണ്ണായകമായ ഘട്ടത്തിലെത്തിയപ്പോഴാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്

കഴിഞ്ഞദിവസം അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ 2 അധ്യാപകരെ കൂടി കേസിൽ പ്രതിചേർത്തിരുന്നു. കോഴിക്കോട് നർകോട്ടിക് സെല്ലിലേക്കാണ് സ്ഥലംമാറ്റം

LEAVE A REPLY

Please enter your comment!
Please enter your name here