28.8 C
Kollam
Saturday 10th October, 2026 | 06:31:48 PM
Home News Kerala ഒഡിഷയിൽ നിന്നും 2000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് കേരളത്തിൽ വിൽപ്പന നടത്തുന്നത് 50,000 രൂപയ്ക്ക്

ഒഡിഷയിൽ നിന്നും 2000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് കേരളത്തിൽ വിൽപ്പന നടത്തുന്നത് 50,000 രൂപയ്ക്ക്

കോഴിക്കോട് .റെയിൽവേ സ്റ്റേഷനിലെ കഞ്ചാവ് വേട്ട: മുഖ്യപ്രതി പിടിയിൽ.പശ്ചിമ ബംഗാൾ സ്വദേശി അബ്ദുൾ ബറാൾ ആണ് പിടിയിലായത്.ഒഡിഷയിൽ നിന്നാണ് കഞ്ചാവ് എത്തിക്കുന്നത്

2000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് കേരളത്തിൽ വിൽപ്പന നടത്തുന്നത് 50,000 രൂപയ്ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here