29.8 C
Kollam
Friday 6th November, 2026 | 04:07:09 PM
Home News Breaking News പാലത്തായി പോക്സോ കേസ് ;കൗൺസിലറെ സസ്പെൻഡ് ചെയ്തു

പാലത്തായി പോക്സോ കേസ് ;
കൗൺസിലറെ സസ്പെൻഡ് ചെയ്തു

Advertisement

പാലക്കാട്. പാലത്തായി പോക്സോ കേസ്
കൗൺസിലറെ സസ്പെൻഡ് ചെയ്തു

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള കൗൺസിലറെയാണ് സസ്പെൻഡ് ചെയ്തത് 

കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോൾ കൗൺസിലർ മാനസികമായി പീഡിപ്പിച്ചെന്ന് പരാതി ഉയർന്നിരുന്നു 

കൗൺസിലറിന് കാരണം കണിക്കൽ നോട്ടീസും അയച്ചു

മറുപടി തൃപ്തികരമല്ലെങ്കിൽ ജോലിയിൽനിന്ന് പിരിച്ചുവിടണമെന്നും വനിതാ ശിശു വികസന വകുപ്പ്