27.8 C
Kollam
Tuesday 3rd November, 2026 | 08:03:43 PM
Home News Kerala വിനോദയാത്രയ്ക്ക് പോയ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്, അധ്യാപകൻ അറസ്റ്റിൽ

വിനോദയാത്രയ്ക്ക് പോയ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്, അധ്യാപകൻ അറസ്റ്റിൽ

Advertisement

കോഴിക്കോട്.വിനോദയാത്രയ്ക്ക് പോയ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ
എലത്തൂർ പൊലീസ് രജിസ്റ്റർ ചെയ്ത എട്ട് പോക്സോ കേസുകളിലെ പ്രതിയായ അധ്യാപകനെയാണ് അറസ്റ്റ് ചെയ്തത് .

കുറ്റ്യാടി വേളം സ്വദേശി സലിത് ആണ് പിടിയിലായത്.വെങ്ങളത്ത് വെച്ചാണ് എലത്തൂർ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ സെപ്റ്റംബർ 24നാണ് വിദ്യാർത്ഥിനികളുമായി അധ്യാപകൻ കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയത്,അതിനിടെയാണ് കുട്ടികളെ പീഡിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here