Advertisement
കോഴിക്കോട്. പയ്യോളി പോക്സോ കേസ്. പോലീസുകാർക്കെതിരെ നടപടി. സി ഐ ബാബുമോൻ, സി പി ഒ അബ്ദുൾ ഹമീദ് എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. പ്രതി അബ്ദുൽ റഫീഖിനെ അറസ്റ്റ് ചെയ്യാത്തതിലും പ്രതിക്ക് മുൻകൂർജാമ്യം ലഭിച്ചതിലും പോലീസിന് വീഴ്ച ഉണ്ടായെന്ന് ആരോപണം ഉയർന്നിരുന്നു
പാറക്കൽ അബ്ദുല്ല എംഎൽഎയും നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിയെ സമീപിച്ചിരുന്നു.
12 കാരി പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് റഫീഖിനെതിരെയുള്ള കേസ്






























