26.3 C
Kollam
Friday 16th October, 2026 | 08:11:26 PM
Home News Kerala പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് കഠിനതടവും പിഴയും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് കഠിനതടവും പിഴയും

തിരുവനന്തപുരം.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 13 വർഷം കഠിനതടവും 50,000 രൂപ പിഴയും.വിളപ്പിൽ സ്വദേശി ഗോകുലാണ് പ്രതി.കാട്ടാക്കട അതിവേഗ പോക്സോ കോടതിയുടേതാണ് വിധി.2022 സെപ്റ്റംബറിൽ വിവിധ ഇടങ്ങളിൽ വെച്ചാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here