Advertisement
പേരാമ്പ്ര. പോക്സോ കേസ് പ്രതിക്ക് 16 വർഷം കഠിനതടവും 150000 രൂപ പിഴയും. വിദ്യാർത്ഥിയെ വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്ത കേസിൽ നാദാപുരം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്
ആയടക്കണ്ടി കുട്ടിച്ചാത്തൻ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന എരവട്ടൂർ സ്വദേശി സോമൻ ആണ് പ്രതി.2023 ജൂൺ 20-ന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. രോഗശാന്തിക്കും പഠന മികവിനുമായി ഏലസ്സ്/ഉറുക്ക് കെട്ടിക്കൊടുക്കാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയുടെ വീട്ടിലെത്തിയ പ്രതി കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു
ബന്ധുക്കൾ കുറ്റ്യാടി പോലീസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്





























