28.7 C
Kollam
Tuesday 22nd September, 2026 | 11:52:04 AM
Home Local Obituary റിട്ട: PWD സീനിയർ സൂപ്രണ്ട് അനിൽ കുമാർ V. R.  നിര്യാതനായി

റിട്ട: PWD സീനിയർ സൂപ്രണ്ട് അനിൽ കുമാർ V. R.  നിര്യാതനായി

തെക്കൻ മൈനാഗപ്പള്ളി.  സൊസൈറ്റി മുക്ക് തടത്തിൽ പുത്തൻവീട്ടിൽ (സൗപർണിക) റിട്ട: PWD സീനിയർ സൂപ്രണ്ട് അനിൽ കുമാർ V. R. (63 ) നിര്യാതനായി.

KGOU ജില്ലാ കമ്മിറ്റി അംഗവും KSSPA മൈനാഗപ്പള്ളി മണ്ഡലം വൈസ് പ്രസിഡന്റുമായിരുന്നു.

സംസ്കാരച്ചടങ്ങുകൾ നാളെ (2026 സെപ്റ്റംബർ 23 ബുധനാഴ്ച), ഉച്ചകഴിഞ്ഞ് 2:30ന് വീട്ടുവളപ്പിൽ വെച്ച് നടക്കും.

ഭാര്യ: ശ്രീലത പി ആർ (റിട്ട് :അധ്യാപിക )
മക്കൾ: വിനായക് എ എസ് (ഇന്ത്യൻ റെയിൽവേ)
അനുകൃഷ്ണ എ സ്‌ (വിദ്യാർത്ഥി )
മരുമകൾ: സൗമ്യ കൃഷ്ണ (ബാങ്ക് ഓഫ് മഹാരാഷ്ട്ര)

LEAVE A REPLY

Please enter your comment!
Please enter your name here