LocalObituary വടക്കൻ മൈനാഗപ്പള്ളി തൊടുവേൽ പുത്തൻ വീട്ടിൽ രത്നമ്മ നിര്യാതയായി September 21, 2026 FacebookEmailXPrintCopy URLTelegramWhatsApp വടക്കൻ മൈനാഗപ്പള്ളി: തൊടുവേൽ പുത്തൻ വീട്ടിൽ പരേതനായ ശ്രീധരൻ്റെ ഭാര്യ രത്നമ്മ (85) നിര്യാതയായി.മക്കൾ:സുശീല, ശശികുമാർ,സുഷമ.മരുമക്കൾ:രാജൻ,സിന്ധു,വിജയരാജൻ.സഞ്ചയനം:22ന് രാവിലെ 7.30 ന്. Your browser does not support the video tag.