27.6 C
Kollam
Saturday 12th September, 2026 | 10:17:26 PM
Home Local Obituary കോൺഗ്രസ് നേതാവ് എസ് എൻ പുരം പറയകുഴി പടിഞ്ഞാറ്റതിൽ ദിനൻ നിര്യാതനായി

കോൺഗ്രസ് നേതാവ് എസ് എൻ പുരം പറയകുഴി പടിഞ്ഞാറ്റതിൽ ദിനൻ നിര്യാതനായി

പുത്തൂർ:ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മുൻ പവിത്രേശ്വരം മണ്ഡലം പ്രസിഡന്റും,ചെറുപൊയ്ക സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റും മുതിർന്ന കോൺഗ്രസ്‌ നേതാവും എസ്.എൻ.പുരം 567-ാം നമ്പർ എസ്.എൻ.ഡി.പി ശാഖ പ്രസിഡൻ്റുമായ
എസ് എൻ പുരം പറയകുഴി പടിഞ്ഞാറ്റതിൽ ദിനൻ (75)നിര്യാതനായി.സംസ്കാരം ഞായറാഴ്ച്ച 10 മണിക്ക് വീട്ടുവളപ്പിൽ.ഭാര്യ:ഷീന.മക്കൾ: ദിപിൻലാൽ,ദയാൽ.മരുമക്കൾ:മോനിഷ,രേവതി.

LEAVE A REPLY

Please enter your comment!
Please enter your name here