28 C
Kollam
Monday 21st September, 2026 | 12:07:27 PM
Home Local Obituary മനക്കര മുകളുവിളയിൽ റിട്ട. അധ്യാപിക ഗ്രേസി നിര്യാതയായി

മനക്കര മുകളുവിളയിൽ റിട്ട. അധ്യാപിക ഗ്രേസി നിര്യാതയായി

ശാസ്താംകോട്ട. മനക്കര മുകളു വിളയിൽ റിട്ട. അധ്യാപിക ഗ്രേസി( 80)
നിര്യാതയായി.
സംസ്കാരം നാളെ രാവിലെ 11 മണിക്ക് ശാസ്താം കോട്ട സെൻ്റ് തോമസ്സ്
ദേവാലയത്തിൽ
മക്കൾ. ജിബ്സൺ (എംപ്ലോയ് മെൻ്റ് വകുപ്പ്),
ജോയിസൺ (പഞ്ചായത്ത് വകുപ്പ്) മരുമക്കൾ. ആഷ്ന , പ്രീത