29.9 C
Kollam
Saturday 19th September, 2026 | 05:19:41 PM
Home Local Obituary പോരുവഴി വടക്കേമുറി ആലും മൂട്ടിൽ റിട്ട. അധ്യാപിക വടക്കേമുറി ആലും മൂട്ടിൽ വടക്കടത്ത് ലീ ലാമ്മ...

പോരുവഴി വടക്കേമുറി ആലും മൂട്ടിൽ റിട്ട. അധ്യാപിക വടക്കേമുറി ആലും മൂട്ടിൽ വടക്കടത്ത് ലീ ലാമ്മ ചാക്കോ അന്തരിച്ചു

പോരുവഴി. റിട്ട. അധ്യാപിക വടക്കേമുറി ആലും മൂട്ടിൽ വടക്കടത്ത് ലീ ലാമ്മ ചാക്കോ (87) അന്തരിച്ചു. സംസ്ക്‌കാരം ഇന്ന് 1ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം പോരുവഴി മാർ ബസേ ലിയോസ് ഗ്രീഗോറിയോ സ് ഓർത്തഡോക്സ് ദേ വാലയത്തിൽ. വെൺമ ണി മരത്തുംമൂട്ടിൽ കു ടുംബാംഗമാണ്. ഭർത്താ വ്: പരേതനായ ഇ.കെ. ചാക്കോ. മക്കൾ: ഗീതാ ചാക്കോ (റിട്ട. അധ്യാപി ക), സിബി ചാക്കോ (റി ട്ട. അധ്യാപകൻ, പോരു വഴി ഗ്രാമപഞ്ചായത്ത് അംഗം), പരേതയായ സൂസൻ ചാക്കോ. മരുമ ക്കൾ: സാബു ജോർജ്, ഷൈജാ തോമസ് (ശൂ രനാട് സബ് റജിസ്ട്രേ ഷൻ ഓഫിസ്), പരേത നായ മാത്യു ജോൺ