29.9 C
Kollam
Saturday 19th September, 2026 | 06:26:29 PM
Home News Breaking News ആശാവർക്കർമാരുടെ ഓണറേറിയം വെട്ടികുറച്ച പിണറായി സർക്കാരിൻ്റെ കാലത്തെ ഉത്തരവു പിൻവലിച്ചു

ആശാവർക്കർമാരുടെ ഓണറേറിയം വെട്ടികുറച്ച പിണറായി സർക്കാരിൻ്റെ കാലത്തെ ഉത്തരവു പിൻവലിച്ചു

തിരുവനന്തപുരം . ആശാവർക്കർമാരുടെ ഓണറേറിയം വെട്ടി കുറച്ച പിണറായി സർക്കാരിൻ്റെ കാലത്തെ ഉത്തരവു പിൻവലിച്ചു. ഇതോടെ ഓണറേറിയത്തിന് ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും റദ്ദായി. കഴിഞ്ഞമാസം മുതൽ ലഭിച്ചു തുടങ്ങിയ വർ ധിപ്പിച്ച ഓണറേറിയമായ 12,000 രൂപ, ജോലി ചെയ്യുന്ന എല്ലാ ആശമാർക്കും ലഭിക്കുന്നതിന്ഉത്തരവു സഹായകരമാകും.

2018 ൽ ആണ് ഓണറേറിയ ത്തിനു 10 മാനദണ്ഡങ്ങൾ കൊണ്ടുവന്നത്. ഇതോടെ എല്ലാവർക്കും മുഴുവൻ ഓണറേറിയവും ലഭിക്കാത്ത സ്ഥിതിയായിjരുന്നു.