28.6 C
Kollam
Wednesday 4th November, 2026 | 03:35:11 PM
Home News Kerala കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈലും ലഹരിവസ്തുക്കളും പിടികൂടി

കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈലും ലഹരിവസ്തുക്കളും പിടികൂടി

Advertisement

കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈലും ലഹരിവസ്തുക്കളും പിടികൂടി. തടവുകാരിൽ നിന്നാണ് ഹാഷിഷ് ഓയിൽ പിടികൂടിയത്. ജയിലിലെ ടവർ ഭാഗത്ത് സംശയാസ്പദമായി കണ്ട തടവുകാരെ പരിശോധിച്ചപ്പോഴാണ് ലഹരി കണ്ടെത്തിയത്

ആറാം ബ്ലോക്കിന്റെ മുൻവശത്തെ കെട്ടിടത്തിൽ നിന്നും മൊബൈൽ ഫോൺ കണ്ടെത്തി

ഇതോടൊപ്പം ബാറ്ററിയും ഡാറ്റാ കേബിളും പരിശോധനയിൽ ലഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here