Advertisement
തിരുവനന്തപുരം.മദ്യനയം: പ്രതിരോധിക്കാൻ എൽ.ഡി.എഫ്. ഉദ്യോഗസ്ഥരുടെ അധികാരം പരിമിതപ്പെടുത്തരുത്. മന്ത്രി അറിയുന്നത് അഴിമതിക്കെന്ന് എൽ.ഡി.എഫ്. ബാറുകൾക്ക് ലൈസൻസ് നൽകാൻ ഡെപ്യൂട്ടി കമ്മീഷണർമാർക്ക് അധികാരം നൽകിയത് 2017 ൽ എൽഡിഎഫ് സർക്കാർ
പുതിയ നയം ടൂറിസത്തെ പിറകോട്ട് അടിക്കുമെന്ന് വാദം. ഉദ്യോഗസ്ഥർ ഇടനില നിന്ന് അഴിമതി നടത്താറുണ്ടായിരുന്നു എന്ന് എക്സൈസ് വകുപ്പ്. ഇനി സർക്കാർ അറിഞ്ഞു പോയാൽ മതിയെന്നും മന്ത്രിയുടെ നിലപാട്






























