Advertisement
കൊച്ചി. നിർദ്ദേശം മറികടന്ന് ബിയർ വൈൻ പാർലറുകൾക്ക് ബാർ ലൈസൻസ്. എറണാകുളത്ത് 2 ഉം കോട്ടയത്ത് ഒന്നും ബിയർ വൈൻ പാർലറുകൾക്ക് ആണ് ബാർ ലൈസൻസ് അനുവദിച്ചത്. എറണാകുളത്ത് അനുമതി നൽകിയത് ജൂൺ മാസത്തിൽ. കോട്ടയത്ത് ലൈസൻസ് നൽകിയത് ഈ മാസം
തരം മാറ്റി ബാർ ലൈസൻസ് അനുവദിച്ചത് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാർ. മന്ത്രി എം ലിജുവിന് കടുത്ത അതൃപ്തി. എക്സൈസ് കമ്മീഷണറോട് വിശദ റിപ്പോർട്ട് തേടി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാർക്കെതിരെ നടപടിക്ക് സാധ്യത

































