തിരുവനന്തപുരം: നിപ ബാധിതര്‍ക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിര്‍ മരുന്നു നല്‍കിയതായി സംശയമുണ്ടെന്ന ആരോഗ്യമന്ത്രി കെ മുരളീധരന്റെ പ്രസ്താവനയെ തള്ളി മുന്‍മന്ത്രി വീണാ ജോര്‍ജ്. 30 ഡിഗ്രി സെല്‍ഷ്യസില്‍ കൊറോണ വൈറസ് ചത്തുപോകുമെന്ന് പറഞ്ഞ ആളാണ് മുരളീധരന്. എന്നാല്‍ ഇന്ന് അദ്ദേഹം കേരളത്തിന്റെ ആരോഗ്യമന്ത്രിയാണ്. ആ പദവിയില്‍ ഇരിക്കുമ്പോള്‍ നിയമസഭയില്‍ ഒരു സ്റ്റേറ്റ്മെന്റ് നടത്തുമ്പോള്‍ ഉത്തരവാദിത്തം വേണം. എന്നാല്‍ തീര്‍ത്തും നിരുത്തരവാദപരമായ പ്രസ്താവനയാണ് കെ മുരളീധരന് ഇന്നലെ നിയമസഭയില്‍ നടത്തിയതെന്ന് വീണാ ജോര്‍ജ് പറഞ്ഞു.
തീര്‍ത്തും തെറ്റായ കാര്യമാണ് ആരോഗ്യമന്ത്രി പറഞ്ഞത്. 2023 മുതല്‍ 2025 വരെയുള്ള കാലയളവില്‍ അഞ്ചു പേര്‍ക്ക് മാത്രമാണ് റെംഡെസിവിര്‍ മരുന്നു നല്‍കിയിട്ടുള്ളത്. ആ അഞ്ചു രോഗികളും ജീവനോടെയുണ്ട്. അപ്പോള്‍ റെംഡെസിവിര്‍ മരുന്ന് ഉപയോഗിച്ച നിപ രോഗികളുടെ മരണനിരക്ക് പൂജ്യമാണ്. ലോകത്തു തന്നെ തെറാപ്യൂട്ടിക് ഇന്റര്‍വെന്‍ഷനില്‍ ഏറ്റവും ഫലപ്രദമാണ് റെംഡെസിവിര്‍ എന്നാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്. അതാണ് യാഥാര്‍ത്ഥ്യവും വസ്തുതയുമെന്നുമിരിക്കെയാണ് കെ മുരളീധരന് ഇന്നലെ സഭയില്‍ നിരുത്തരവാദ പ്രസ്താവന നടത്തിയത്. വീണാ ജോര്‍ജ് പറഞ്ഞു.
ഈ മരുന്ന് ഉപയോഗിച്ചിട്ടാണോ രോഗികള്‍ മരണപ്പെട്ടതെന്നത് പരിശോധിക്കും എന്നാണ് മന്ത്രി മുരളീധരന് പറഞ്ഞത്. ഇത്ര സെന്‍സിറ്റീവ് ആയ വിഷയത്തില്‍ എത്ര അവാസ്തവമായ, കള്ളമായ കാര്യമാണ് നിയമസഭയില്‍ പറഞ്ഞത്. നിയമസഭയെയും കേരള സമൂഹത്തെയും കെ മുരളീധരന് തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് വീണാ ജോര്‍ജ് പറഞ്ഞു. ആകെ അഞ്ചു പേര്‍ക്കാണ് റെംഡെസിവിര്‍ മരുന്ന് നല്‍കിയത്. അതിന്റെ രേഖകളുണ്ട്. ആ അഞ്ചുപേരും ജീവനോടെ നമ്മോടൊപ്പമുണ്ട്. ആ രോഗികളുടെ കേസ് ഹിസ്റ്ററി അടക്കം മുഴുവന്‍ കാര്യങ്ങളും ഡോക്യുമെന്റഡാണ്. ആ ഡോക്യുമെന്റ് ആരോഗ്യവകുപ്പിന്റെ കൈവശമുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു.
ആ ഡോക്യുമെന്റ് ആരോഗ്യവകുപ്പിനോട് ചോദിച്ചാല്‍ ലഭിക്കുമെന്നിരിക്കെയാണ് മന്ത്രി നിയമസഭയില്‍ കള്ളം പറഞ്ഞത്. സബ്മിഷന് എന്നത് എംഎല്‍എമാര്‍ പെട്ടെന്ന് ചോദിക്കുന്ന ചോദ്യമൊന്നുമല്ല. നേരത്തെ എഴുതി നല്കി, അത് ബന്ധപ്പെട്ട വകുപ്പുകളിലേക്ക് പോയി, വകുപ്പ് മറുപടി തയ്യാറാക്കി കൊടുക്കുന്ന ഒന്നാണ് സബ്മിഷന്. അങ്ങനെയിരിക്കെയാണ് ഇത്തരമൊരു പ്രസ്താവന നടത്തിയിരിക്കുന്നതെന്ന് വീണാ ജോര്‍ജ് പറഞ്ഞു. 2021 ലാണ് കെഎംഎസ് സിഎല്‍ മരുന്ന് വാങ്ങുന്നത്. അന്ന് കിട്ടാവുന്ന ഇടങ്ങളില്‍ നിന്നൊക്കെ മരുന്ന് വാങ്ങിയിരുന്നുവെന്ന് വീണാ ജോര്‍ജ് പറഞ്ഞു.
കെഎംഎസ് സിഎല്‍ ഒരു മരുന്ന് വാങ്ങിക്കുമ്പോള്‍ അതിന്റെ മാനുഫാക്ചറിങ് ഡേറ്റും എക്സ്പയറി ഡേറ്റും സോഫ്റ്റ് വെയറില്‍ എന്റര്‍ ചെയ്യും. ജില്ലകളിലേക്ക് കൊടുത്താല്‍ അവിടെയും രേഖപ്പെടുത്തുന്നുണ്ട്. ഓരോ ബാച്ചിന്റെയും എക്സ്പെയറി ഡേറ്റ് സോഫ്റ്റ് വെയറില്‍ മാര്‍ക്ക് ചെയ്യും. ആ സോഫ്റ്റ് വെയറില്‍ മാര്‍ക്ക് ചെയ്ത എക്സ്പെയറി ഡേറ്റിനുശേഷം ഒരു മരുന്നിന്റെയും മൂവ്മെന്റ് സാധ്യമല്ല. കെഎംഎസ് സിഎല്ലിന്റെ സോഫ്റ്റ് വെയര്‍ അനുസരിച്ച് ഈ മെഡിസിന് ലോക്ക്ഡ് ആകും. ക്ലിനിക്കല്‍ ട്രയല്‍ എന്നു രേഖപ്പെടുത്തിയതില്‍ മരുന്നിന്റെ വിശദാംശങ്ങള്‍ വിദഗ്ധ സമിതി പരിശോധിക്കട്ടെയെന്നും വീണാ ജോര്‍ജ് പറഞ്ഞു.


Summary
Minister misled the Legislative Assembly by telling a lie: Veena George against K Muraleedharan
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Advertisement
Related Stories

‘സര്‍ക്കാരിന് മുന്‍വിധിയില്ല, കാലാവധി കഴിഞ്ഞ മരുന്നാണോ നല്‍കിയതെന്ന് സംശയമുണ്ട്’; മരുന്ന് വിവാദത്തിൽ മന്ത്രി കെ മുരളീധരൻ

‘സ്വന്തം കുഞ്ഞുങ്ങളെ ആരെങ്കിലും പരീക്ഷണത്തിന് നല്‍കുമോ?, മരുന്നു കമ്പനികളുമായുള്ള മന്ത്രിയുടെ ബന്ധം അന്വേഷിക്കണം’; കെ മുരളീധരനെതിരെ മുന്‍ ആരോഗ്യമന്ത്രിമാര്‍

‘അടൂര്‍ പ്രകാശിന് പിന്നില്‍ ആരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല, വ്യക്തിത്വത്തെ ചോദ്യം ചെയ്യരുത്’; മുരളീധരനെതിരെ ജെബി മേത്തര്‍

അക്കൗണ്ട് ഹാക്ക് ചെയ്തെന്ന് തെറ്റിദ്ധരിപ്പിച്ചു; സൈബര്‍ ഉദ്യോഗസ്ഥന് ചമഞ്ഞ് തട്ടിപ്പ്, യുവാവിന് നഷ്ടമായത് വന്‍തുക
Advertisement
You May Like
പാലക്കാട് ഞാങ്ങാട്ടിരിയിൽ 22-കാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി | Palakkad Death News | Samakalika Malayalamപാലക്കാട് ഞാങ്ങാട്ടിരിയിൽ ഒടിയൻപടി എരഞ്ഞികാവിൽ കൃഷ്ണപ്രിയയെ (22) വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃത്താല പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. Palakkad Njangattiri Thrithala Odiyanpadi Krishnapriya Found Dead In Well Thrissur Medical College Hospital Postmortem Thrithala Police Insamakalika malayalam
‘ആരോഗ്യമന്ത്രി പച്ചക്കള്ളം പറയുന്നു’, ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ പൈലറ്റ് ഉള്‍പ്പെടെ ആറ് പേര് മരിച്ചു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍Todays Top 5 News- ‘ആരോഗ്യമന്ത്രി പച്ചക്കള്ളം പറയുന്നു’, ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ പൈലറ്റ് ഉള്‍പ്പെടെ ആറ് പേര് മരിച്ചു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍samakalika malayalam
മീനങ്ങാടി സ്കൂള്‍ വിനോദയാത്ര വിവാദം: പ്രിന്‍സിപ്പല്‍ മദ്യപിച്ചിട്ടില്ല, രക്തപരിശോധന ഫലം നെഗറ്റീവ്മീനങ്ങാടി സ്കൂള്‍ വിനോദയാത്ര വിവാദം: പ്രിന്‍സിപ്പല്‍ മദ്യപിച്ചിട്ടില്ല, രക്തപരിശോധന ഫലം നെഗറ്റീവ്,Wayanad News, Meenangadi School, School Tour Controversy, Principal Blood Test, Hyderabad School Tour, Wayanad School Controversy, Alcohol Allegation, , Kerala News, Samakalika Malayalam, മീനങ്ങാടി സ്കsamakalika malayalam
ഷർട്ട് ഭാര്യയെ കാണിക്കാനെന്ന് പറഞ്ഞ് വാങ്ങി കടന്നുകളഞ്ഞു; സിസിടിവി വൈറലായതോടെ പണം നൽകി തടിയൂരി വീട്ടുകാർ | Alakkode Shop Incident | Samakalika Malayalamകണ്ണൂർ ആലക്കോട്ടെ തുണിക്കടയിൽനിന്ന് ഷർട്ട് കാറിലിരിക്കുന്ന ഭാര്യയെ കാണിക്കാനെന്ന് പറഞ്ഞ് മുങ്ങിയ യുവാവ് കുടുങ്ങി. സിസിടിവി വൈറലായതോടെ പണം നൽകി വീട്ടുകാർ. Kannur Alakkode Textile Shop Theft Case Youth Flees With Shirts Car CCTV Video Viral Relatives Pay Money Compromise, Samakalika Malayalam, കേരള വാsamakalika malayalam
പാലക്കാട് ഞാങ്ങാട്ടിരിയിൽ 22-കാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി | Palakkad Death News | Samakalika Malayalamപാലക്കാട് ഞാങ്ങാട്ടിരിയിൽ ഒടിയൻപടി എരഞ്ഞികാവിൽ കൃഷ്ണപ്രിയയെ (22) വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃത്താല പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. Palakkad Njangattiri Thrithala Odiyanpadi Krishnapriya Found Dead In Well Thrissur Medical College Hospital Postmortem Thrithala Police In
‘ആരോഗ്യമന്ത്രി പച്ചക്കള്ളം പറയുന്നു’, ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ പൈലറ്റ് ഉള്‍പ്പെടെ ആറ് പേര് മരിച്ചു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍Todays Top 5 News- ‘ആരോഗ്യമന്ത്രി പച്ചക്കള്ളം പറയുന്നു’, ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ പൈലറ്റ് ഉള്‍പ്പെടെ ആറ് പേര് മരിച്ചു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
മീനങ്ങാടി സ്കൂള്‍ വിനോദയാത്ര വിവാദം: പ്രിന്‍സിപ്പല്‍ മദ്യപിച്ചിട്ടില്ല, രക്തപരിശോധന ഫലം നെഗറ്റീവ്മീനങ്ങാടി സ്കൂള്‍ വിനോദയാത്ര വിവാദം: പ്രിന്‍സിപ്പല്‍ മദ്യപിച്ചിട്ടില്ല, രക്തപരിശോധന ഫലം നെഗറ്റീവ്,Wayanad News, Meenangadi School, School Tour Controversy, Principal Blood Test, Hyderabad School Tour, Wayanad School Controversy, Alcohol Allegation, , Kerala News, Samakalika Malayalam, മീനങ്ങാടി സ്ക
ഷർട്ട് ഭാര്യയെ കാണിക്കാനെന്ന് പറഞ്ഞ് വാങ്ങി കടന്നുകളഞ്ഞു; സിസിടിവി വൈറലായതോടെ പണം നൽകി തടിയൂരി വീട്ടുകാർ | Alakkode Shop Incident | Samakalika Malayalamകണ്ണൂർ ആലക്കോട്ടെ തുണിക്കടയിൽനിന്ന് ഷർട്ട് കാറിലിരിക്കുന്ന ഭാര്യയെ കാണിക്കാനെന്ന് പറഞ്ഞ് മുങ്ങിയ യുവാവ് കുടുങ്ങി. സിസിടിവി വൈറലായതോടെ പണം നൽകി വീട്ടുകാർ. Kannur Alakkode Textile Shop Theft Case Youth Flees With Shirts Car CCTV Video Viral Relatives Pay Money Compromise, Samakalika Malayalam, കേരള വാ
കൈവരിയിൽ കിടക്കുന്നതിനിടെ കിണറ്റിലേക്ക് തലകുത്തി വീണു; തൃശൂർ തേക്കിൻകാട് മൈതാനിയിൽ യുവാവിന് ദാരുണാന്ത്യം | Thrissur Well Death | Samakalika Malayalamതൃശൂർ തേക്കിൻകാട് മൈതാനിയിലെ ഉപയോഗശൂന്യമായ കിണറിന്റെ കൈവരിയിൽ കിടക്കുന്നതിനിടെ തലകുത്തി വീണ് മൈലപ്പാടം സ്വദേശി ബാബു മരിച്ചു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ സ്കൂബ സംഘം മൃതദേഹം കണ്ടെടുത്തു. Thrissur Thekkinkadu Maidan Well Accident Mylappadam Babu Death Scuba Team Fire Force Search Garbage Filled
കേദാര്‍നാഥ് ക്ഷേത്ര സന്ദര്‍ശനം ശരിയത്തിന് എതിര്; നടി സാറ അലി ഖാനെതിരെ ഫത്വ. Sara Ali Khan, Sara Ali Khan Fatwa, Sara Ali Khan Kedarnath, Entertainment News, Samakalika MalayalamFatwa issued against Sara Ali Khan for visiting Kedarnath Temple. കേദാര്‍നാഥ് ക്ഷേത്ര സന്ദര്‍ശനം ശരിയത്തിന് എതിര്; നടി സാറ അലി ഖാനെതിരെ ഫത്വ. Sara Ali Khan, Sara Ali Khan Fatwa, Sara Ali Khan Kedarnath, സാറ അലി ഖാന്, സാറ അലി ഖാന് ഫത്വ, സാറ അലി ഖാന് കേദാർനാഥ്, Entertainment News, Samakalika Mala
‘വൈഭവിന് വേണ്ടി ഓപ്പണിങ് സ്ഥാനം ത്യജിച്ചു, സഞ്ജു മികച്ച വ്യക്തിത്വം’; പുകഴ്ത്തി അഭിഷേക് ശർമ| Sanju Samson| Vaibhav Sooryavanshi| Abhishek| Sports News | Samakalika MalayalamSanju bhai showed his character with selfless move to drop himself down the order. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20 അന്താരാഷ്ട്ര മത്സരത്തില്‍ കൗമാരതാരം വൈഭവ് സൂര്യവംശിക്ക് വേണ്ടി ഓപ്പണിങ് സ്ഥാനം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് വിട്ടുകൊടുക്കുകയായിരുന്നുവെന്ന് അഭിഭേഷ് ശർമ. Sanju Samson, Vai
കേരള ടീമിനെ പ്രഖ്യാപിച്ചു, കെഎം ആസിഫ് തിരിച്ചെത്തിരഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരായ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു.
‘മലയാളികള്‍ക്കുള്ള സന്തോഷമില്ലായ്മ ഞങ്ങള്‍ക്കുമുണ്ട്’; ജയിലര്‍ 2 വിവാദത്തില്‍ ആന്റണി പെരുമ്പാവൂര്‍; വെട്ടിമാറ്റലില്‍ മോഹന്‍ലാലും കലിപ്പില്‍? Antony Perumbavoor, Mohanlal, Jailer 2, Entertainment News, Samakalika MalayalamAntony Perumbavoor expresses his displeasure in Jailer 2 scenes being chopped off. ‘മലയാളികള്‍ക്കുള്ള സന്തോഷമില്ലായ്മ ഞങ്ങള്‍ക്കുമുണ്ട്’; ജയിലര്‍ 2 വിവാദത്തില്‍ ആന്റണി പെരുമ്പാവൂര്‍; വെട്ടിമാറ്റലില്‍ മോഹന്‍ലാലും കലിപ്പില്‍? Antony Perumbavoor, Mohanlal, Jailer 2, ആന്റണി പെരുമ്പാവൂർ, ജയിലർ 2, മോഹന്‍
മഴമേഘങ്ങള്‍ രൂപപ്പെടും; യുഎഇയില്‍ നാല് ദിവസം മഴയ്ക്ക് സാധ്യത, ശക്തമായ കാറ്റിനും സാധ്യതPossibility of rain in the UAE for four days, along with the likelihood of strong winds-മഴമേഘങ്ങള്‍ രൂപപ്പെടും; യുഎഇയില്‍ നാല് ദിവസം മഴയ്ക്ക് സാധ്യത, ശക്തമായ കാറ്റിനും സാധ്യത
‘ഫോൺ ചുവരിലൊന്ന് ആഞ്ഞടിച്ചാൽ തീരുന്നതേയുള്ളൂ അറസ്റ്റ്!’; ഡിജിറ്റൽ തട്ടിപ്പിൽ രൂക്ഷവിമർശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്’; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ രൂക്ഷവിമർശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് | Digital Arrest SC | Samakalika Malayalamഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളിൽ ജനങ്ങൾ വഞ്ചിതരാകുന്നതിൽ രൂക്ഷവിമർശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്. ഫോൺ ചുവരിലെറിഞ്ഞാൽ തീരുന്ന അറസ്റ്റാണിതെന്ന് നിരീക്ഷണം. Supreme Court CJI Surya Kant Digital Arrest Scam Suo Motu Case Justice Joymalya Bagchi Justice V Mohana Hit Mobile On Wall Amicu
‘വിവാഹമോചനം പുതിയ കാലത്തെ ഒരു പ്രശ്നമല്ല, സ്ത്രീകൾക്കിന്ന് കൂടുതൽ വഴികളുള്ളതുകൊണ്ട് അവർ അത് തുറന്നു പറയുന്നു’|Jayasudha| Entertaiment News | Samakalika MalayalamDivorce is not a new age problem says Actress Jayasudha. ബാലതാരമായി സിനിമയിലെത്തി വിവിധ ഭാഷകളിൽ നായികയായെത്തിയ നടിയാണ് ജയസുധ. ഇഷ്ടം എന്നൊരൊറ്റ ചിത്രം മാത്രം മതി ജയസുധയെ എക്കാലവും മലയാളികൾക്ക് ഓർത്തിരിക്കാൻ. ‘ലൗ ഓൾവേയ്സ്’ എന്ന വെബ് സീരീസിലാണ് ജയസുധ ഏറ്റവുമൊടുവിൽ അഭിനയിച്ചത്. ജിയോ ഹോട്ട്സ്റ്റാറിലൂടെയ
“നരസിംഹം’ പോലൊരു മീശ പിരി പടം പ്രതീക്ഷിക്കരുത്, തിയറ്ററിക്കല്‍ മൊമന്റ്സ് ‘അതിമനോഹര’ത്തിലുണ്ടാകും’| Athimanoharam| Antony Perumbavoor| Entertaiment News | Samakalika MalayalamAntony Perumbavoor talks about Athimanoharam. മോഹൻലാൽ- തരുൺ മൂർത്തി ചിത്രം ‘അതിമനോഹര’ത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ‘അതിമനോഹര’ത്തെക്കുറിച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തി
‘അക്ക’, ‘ബത്ത’, ‘സിഗ്മ’… കൊതി തീരും വരെ സിനിമ കാണാം; ഈ ആഴ്ചയിലെ ഒടിടി റിലീസുകളിതാ| Latest OTT Releases| Entertaiment News | Samakalika Malayalam6 OTT Releases to watch this weekend. ആഘോഷങ്ങൾക്കൊപ്പം തന്നെ ഒക്ടോബർ മാസവും പടിയിറങ്ങുകയാണ്. വിവിധ ഭാഷകളിലായി ഒട്ടേറെ സിനിമകളാണ് ഈ മാസം തിയറ്ററുകളിൽ റിലീസിനെത്തിയത്. അതിൽ ഏതെങ്കിലുമൊക്കെ സിനിമകൾ നിങ്ങൾക്ക് തിയറ്ററിൽ മിസ് ആയിട്ടുണ്ടാകുമല്ലേ. ഒട്ടും വിഷമിക്കണ്ടാ, ആ സിനിമകളൊക്കെ ഒടിടിയിൽ എത്തിയിട്ടുണ്ട
‘കൗണ്ട്ഡൗൺ തുടങ്ങി കഴിഞ്ഞു’; കുഞ്ഞതിഥിയെ വരേവൽക്കാനൊരുങ്ങി സംഗീത്, ആശംസകളുമായി നസ്ലിനും മാത്യുവും| Sangeeth Prathap| Entertaiment News | Samakalika MalayalamSangeeth Prathap share beautiful photos with his wife. മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളിലൊരാളാണ് സംഗീത പ്രതാപ്. പ്രേമലു എന്ന ചിത്രത്തിൽ അമൽ ഡേവിസ് ആയെത്തിയാണ് സംഗീത് മലയാളികളുടെ ഹൃദയം കീഴടക്കിയത്. അഭിനയത്തിലും എഡിറ്റിങ്ങിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന സംഗീത് തന്റെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത
‘മുന്‍കൂര്‍ ജാമ്യം കിട്ടല്ലേ ഭഗവാനേ…., ഊരിപ്പോകാനുള്ള സകലമാന തന്ത്രങ്ങളും ജഡ്ജി പയറ്റുന്നു’ |Cheranalloor Accident| Judge | Jayalakshmi | Kerala News | Samakalika MalayalamJayabalakrishnan’s family says they did not receive justice തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന് ചേരാനെല്ലൂരില്‍ വാഹനാപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം. ജഡ്ജി കേസില്‍ നിന്നും ഊരിപ്പോകാനുള്ള സകലമാന തന്ത്രങ്ങളും പയറ്റുന്നുണ്ട്. Cheranalloor Accident, Judge , Jayalakshmi, Kerala News, Samakalika M
‘എനിക്ക് ഫാൻസ് ക്ലബ്ബുകളോ അസോസിയേഷനോ ഇല്ല, പേര് വച്ചുള്ള ഗ്രൂപ്പുകളും വ്യാജം’| Jason Sanjay| Entertaiment News | Samakalika MalayalamI don’t have any official fan club says Jason Sanjay. തനിക്ക് ഔദ്യോഗികമായി യാതൊരുവിധ ഫാൻസ് ക്ലബ്ബുകളോ അസോസിയേഷനുകളോ നിലവിലില്ലെന്ന് വ്യക്തമാക്കി യുവ സംവിധായകനും നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജോസഫ് വിജയ്യുടെ മകനുമായ ജേസൺ സഞ്ജയ്. തന്റെ പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളും കമ്മ്യൂണിറ്റികളും വ്യാ
മകൾ മരിച്ചു; വിവരമറിഞ്ഞ് ഹൃദയാഘാതം, അമ്മയ്ക്കും മരണം | Daughter dies mother suffers fatal heart attack | Kerala News | Samakalika MalayalamDaughter dies mother suffers fatal heart attack മകളുടെ മരണ വിവരമറിഞ്ഞതിനു പിന്നാലെ അമ്മ ഹൃദയാഘാതം മൂലം മരിച്ചു. Daughter dies mother suffers fatal heart attack, Daughter dies, mother, heart attack, മകൾ മരിച്ചു വിവരമറിഞ്ഞ് അമ്മയ്ക്ക് ഹൃദയാഘാതം, അമ്മയും മരിച്ചു, Kerala News, Samakalika Malayalam – കേ
‘അവസാന ശ്വാസം വരെ ജനങ്ങളെ സേവിക്കും’; പ്രതിപക്ഷം പ്രതിസന്ധികളിൽ ആനന്ദം കണ്ടെത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി | PM Narendra Modi Gujarat Speech | Samakalika Malayalamsamakalika malayalam
ജഡ്ജി വിളിച്ചിട്ടില്ല, കേസുമായി ബന്ധപ്പെട്ട് ആരും സംസാരിച്ചിട്ടില്ല; തുറന്നു പറച്ചില് ഇനി വേറെ വേദി കിട്ടാത്തതിനാല്‍: കാളിരാജ് മഹേഷ് കുമാര്‍ | Cheranalloor accident | Kaliraj Mahesh Kumar | Judge | Kerala News | Samakalika Malayalamsamakalika malayalam
കാസർകോട്ട് വന്ദേഭാരത് ട്രെയിൻ തട്ടി പാലക്കാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം | Train Accident Kasargod | Samakalika Malayalamകാസർകോട് പള്ളത്ത് വന്ദേഭാരത് ട്രെയിൻ തട്ടി പാലക്കാട് വല്ലപ്പുഴ സ്വദേശി ജിതിൻ (24) മരിച്ചു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ. Kasargod Pallam Vande Bharat Express Train Accident Palakkad Vallapuzha Native Jithin Death Town Police Investigation General Hospital Mortuary, Samakalika Malayalam
ഡൽഹിയിൽ കനത്ത മഴ; പ്രതിപക്ഷ ‘ഇംപീച്ച്മെന്റ്’ പരിപാടി മാറ്റി; രാംലീല മൈതാനിയിൽ എന്താണ് സംഭവിക്കുകയെന്ന് കാണാമെന്ന് രാഹുൽ ഗാന്ധി | INDIA Bloc Delhi Protest | Samakalika Malayalamഡൽഹിയിലെ മഴയെ തുടർന്ന് ഇന്ത്യാ സഖ്യത്തിന്റെ ‘പബ്ലിക് ഇംപീച്ച്മെന്റ്’ പരിപാടി ശനിയാഴ്ചയിലേക്ക് മാറ്റി. പ്രതിപക്ഷം ഒറ്റക്കെട്ടാണെന്നും ജനാധിപത്യം തകർക്കാൻ ശ്രമമെന്നും രാഹുൽ ഗാന്ധി. Delhi Rain Forces INDIA Bloc To Postpone Public Impeachment Event To Saturday Rahul Gandhi Mallikarjun Kharge Ramlila Ma
എസ് കെ പൊറ്റക്കാടിന്റ ചെറുകഥ സിനിമയാകുന്നു; ‘മാലിനി’ ടൈറ്റിൽ ലോഞ്ച് നടന്നു| Malini| Entertaiment News | Samakalika MalayalamS K Pottekkatt’s short story is being adapted into a film. എസ് കെ പൊറ്റക്കാട് എഴുതിയ ‘സമ്മാനം’ എന്ന ചെറുകഥ സിനിമയാകുന്നു. ‘മാലിനി’ എന്ന പേരിലാണ് ചലച്ചിത്രമാകുന്നത്. ജയേന്ദ്ര ശർമ്മ സംവിധാനം ചെയ്യുന്ന മാലിനിയുടെ ടൈറ്റിൽ ലോഞ്ച് കൊച്ചി അമ്മ അസോസിയേഷൻ ഹാളിൽ വച്ച് തിരക്കഥാകൃത്ത് എസ് എൻ സ്വാമി പ്രകാശനം ചെയ
ഇതാ… ഇന്ത്യയുടെ ആദ്യ വനിതാ ഗുസ്തി ലോക ചാംപ്യന്‍! ‘മനിഷ’ എഴുതി… സുവര്‍ണ ചരിത്രം | Manisha Bhanwala becomes India’s first-ever women’s world wrestling champion | World Wrestling Championships | Sports News | Samakalika MalayalamManisha Bhanwala becomes India’s first-ever women’s world wrestling champion ഇന്ത്യന്‍ ഗുസ്തി ചരിത്രത്തില്‍ ഒരിക്കലും മായാത്ത പുതിയ നേട്ടം തുന്നിച്ചേര്‍ത്ത് മനിഷ ഭന്‍വാല. Manisha Bhanwala becomes India’s first-ever women’s world wrestling champion, Manisha Bhanwala, women’s world wrestling champion,
Today’s Rashi Phalam October 30|വരുമാനം മെച്ചപ്പെടും; ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുക| Daily Horoscope Today’s Rashi Phalam October 30|Daily Zodiac sign predictions| samakalika malayalamToday’s Rashi Phalam October 30|വരുമാനം മെച്ചപ്പെടും; ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുക, Daily Horoscope Today’s Rashi Phalam October 30, Daily Horoscope, Today’s Rashi Phalam October 30, Daily Horoscope, Daily Zodiac sign predictions, Astrological prediction in Malayalam, Samakalika Malayalam – രാശി ഫ
‘എനിക്കത്ര വലിയ കഴിവൊന്നുമില്ല, എന്റെ ഡാൻസിനെക്കുറിച്ച് മാത്രമേ ആളുകൾക്ക് അറിയൂ; അതാണ് പ്രശ്നം’| Ramzan Muhammed| Entertaiment News | Samakalika MalayalamRamzan Muhammed talks about his career. ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർഥിയായെത്തി ബിഗ് സ്ക്രീനിലെത്തിയ താരമാണ് റംസാൻ മുഹമ്മദ്. ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്ന ‘ലൗ ഓൾവേയ്സ്’ ആണ് റംസാന്റേതായി ഇപ്പോൾ പ്രേക്ഷകരിലേക്കെത്തിയിരിക്കുന്ന വെബ് സീരീസ്. ജയസുധ, ജയപ്രകാശ്, ഗൗരി കിഷൻ തുടങ്ങിയ
വിയ്യൂർ ജയിലിനു മുന്നിൽനിന്ന് കൈവിലങ്ങോടെ കടന്നുകളഞ്ഞ റിമാൻഡ് പ്രതി പിടിയിൽ | Viyyur Jail Remand Accused Arrest | Samakalika Malayalamവിയ്യൂർ ജയിലിനു മുന്നിൽ വെച്ച് പൊലീസിനെ വെട്ടിച്ച് കൈവിലങ്ങോടെ കടന്നുകളഞ്ഞ റിമാൻഡ് പ്രതി ആഷിക് പാടുകാട്ടുനിന്ന് പിടിയിലായി. Thrissur Viyyur Central Jail Remand Accused Escapes With Handcuffs Arrested Padukkad Kolazhy Native Ashik Medical College Police Assault Case, Samakalika Malayalam, കേരള വാർത്ത
പാനൂരിൽനിന്ന് കാണാതായ ശിവസൂര്യയ്ക്കായി തെരച്ചിൽ ഊർജ്ജിതം; അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു: ആഭ്യന്തര മന്ത്രി | Shivasoorya Missing Case | Samakalika Malayalamപാനൂർ കരിയാട് നിന്ന് കാണാതായ 17-കാരൻ ശിവസൂര്യയെ കണ്ടെത്താൻ ഇതര സംസ്ഥാനങ്ങളിലടക്കം വ്യാപക തെരച്ചിൽ നടക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ. Shivasoorya Missing Case Kannur Panoor Chokli Police ASP Nandagopan IPS Investigation Team Home Minister Ramesh Chennithala MLA PK Praveen As
‘ടിവിയില്ല, ഫോൺ ഇല്ല! മകൾക്ക് 12 ഭാഷകളറിയാം, അസിനെ പോലെ ഒരാളെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടേയില്ല’| Asin|Rahul| Entertaiment News | Samakalika Malayalamsamakalika malayalam
കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊല: ഒരു മാസത്തിനുശേഷം അമ്മയെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ്; മറ്റൊരാൾക്കും പങ്കെന്ന് സംശയം|Kozhinjampara Double Murder Case |crime news|palakkad news|kerala news|Samakalika Malayalamsamakalika malayalam

- The New Indian Express
- Dinamani
- Kannada Prabha
- Indulgexpress
- Edexlive
- Cinema Express
- Eventxpress
- The Morning Standard
- TNIE E-Paper
- Dinamani E-Paper
- Malayalam Vaarika E-Paper
- Indulge E-Paper
- About Us
- Contact Us
- Terms of Use
- Privacy Policy
© samakalikamalayalam 2026Powered by Quintype































