26.4 C
Kollam
Friday 16th October, 2026 | 05:32:08 PM
Home News Breaking News വീണ ജോർജിനെ കെ എസ് യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്, തുടരന്വേഷണം തുടങ്ങി

വീണ ജോർജിനെ കെ എസ് യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്, തുടരന്വേഷണം തുടങ്ങി

കണ്ണൂരിൽ വീണ ജോർജിനെ കെ എസ് യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിലെ തുടരന്വേഷണം.വീണ ജോർജിന്റെ മൊഴി രേഖപെടുത്താൻ എസ് ഐ ടി.ഗൺമാന്റെ മൊഴിയും രേഖപെടുത്തും

റെയിൽവേ സ്റ്റേഷനിലെ cctv ദൃശ്യങ്ങളും പരിശോധിക്കും.കെ എസ് യു പ്രവർത്തകർക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കുമോയെന്നും എസ് ഐ ടി പരിശോധിക്കും

കെ എ പി നാലാം ബറ്റാലിയൻ കമാന്റന്റ് യു പ്രേമന്റെ നേതൃത്വത്തിലാണ് തുടരന്വേഷണം നടത്തുന്നത്