26.9 C
Kollam
Thursday 26th November, 2026 | 09:54:24 AM
Home News Kerala ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവാവിനെ വിളിച്ചു വരുത്തി സ്വർണവും പണവും കവർന്നെന്ന് പരാതി

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവാവിനെ വിളിച്ചു വരുത്തി സ്വർണവും പണവും കവർന്നെന്ന് പരാതി

Advertisement

മണ്ണാർക്കാട്.  ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവാവിനെ വിളിച്ചു വരുത്തി സ്വർണവും പണവും കവർന്നെന്ന് പരാതി

സംഭവത്തിൽ രണ്ടു പേർ അറസ്റ്റ‌ിൽ.

മണ്ണാർക്കാട് കൊടുവാളിക്കുണ്ട് സ്വദേശി മുഹമ്മദ് ജിഹ്‌നാസ് (19)
കുമരംപുത്തൂർ പയ്യനെടം സ്വദേശി കെ.എം.ഫായിസുദ്ദീൻ (23) എന്നിവരാണ് പൊലീസ് പിടിയിലായയത്


പ്രത്യേക ആപ്പ് വഴി പുരുഷ ഡേറ്റിങിനായി പാർട്ണറെ നൽകാമെന്ന വ്യാജേനയാണ് ഇവർ ആളുകളെ വലയിലാക്കുന്നത്.

  പരാതിക്കാരനെ ഭീഷണിപ്പെടുത്തി ഫോൺ ബലമായി തുറപ്പിക്കുകയും അക്കൗണ്ടിലെ പണം ട്രാൻസ്‌ഫർ ചെയ്യിക്കുകയായിരുന്നു

കൈവശമുണ്ടായിരുന്ന 1200 രൂപയും  രണ്ടരപ്പവന്റെ സ്വർണമാല പിടിച്ചു വാങ്ങുകയും ചെയ്തുവെന്നാണ് കേസ്.

LEAVE A REPLY

Please enter your comment!
Please enter your name here