26.9 C
Kollam
Thursday 26th November, 2026 | 09:48:22 AM
Home News Local പരിപ്പുവടയിൽ ഉപ്പു കുറഞ്ഞതിന് കട ഉടമയെ  മർദ്ദിച്ച സംഭവംമുഖ്യ പ്രതി പിടിയിൽ

പരിപ്പുവടയിൽ ഉപ്പു കുറഞ്ഞതിന് കട ഉടമയെ  മർദ്ദിച്ച സംഭവം
മുഖ്യ പ്രതി പിടിയിൽ

Advertisement

കൊല്ലം. പരിപ്പുവടയിൽ ഉപ്പു കുറഞ്ഞതിന് കട ഉടമയെ  മർദ്ദിച്ച സംഭവം
മുഖ്യ പ്രതി പിടിയിൽ

കൊള്ളി നിയാസാണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്

അന്നേദിവസം തന്നെ വീട് കേറി ആക്രമിച്ചതിന് കുണ്ടറ പോലീസ് സ്റ്റേഷൻ പരിധിയിലും നിയാസിനെതിരെ കേസുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here