26.9 C
Kollam
Thursday 26th November, 2026 | 09:44:38 AM
Home News Breaking News ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ കൊലവിളി പ്രസംഗവുമായി സിപിഎം നേതാവ്

ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ കൊലവിളി പ്രസംഗവുമായി സിപിഎം നേതാവ്

Advertisement

കണ്ണൂർ. ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ കൊലവിളി പ്രസംഗവുമായി ടി ഐ മധുസൂദനൻ

“കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞു തന്നെ തീർക്കും “.അതിനൊന്നും ഈ പാർട്ടിക്ക് മടിയില്ല
“ചീമേനിയിൽ അഞ്ച് പേരെ ചുട്ടുകൊന്നവരെ കോടതി വെറുതെ വിട്ടു “
പക്ഷേ അവരാരും ഇന്ന് ജീവനോടെ ഇല്ലെന്ന് മധുസൂദനൻ. 
സോഷ്യൽ മീഡിയയിൽ പാർട്ടിയെ ആക്ഷേപിക്കുന്നവർക്ക് കിട്ടേണ്ടത് കിട്ടിയിരിക്കും
നിന്റെയൊന്നും വീട്ടിൽ വരാൻ മനസില്ലാത്തത് കൊണ്ടാണ് .തെരുവിൽ ഇറങ്ങുമ്പോൾ നിങ്ങൾക്ക് കിട്ടിയിരിക്കും

ഇതെല്ലാം ആലോചിച്ചു വേണം സോഷ്യൽ മീഡിയയിൽ എഴുതാൻ .വി കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ നപുംസകം എന്നും മുൻ എം എൽ എ

വിധി പറഞ്ഞ ജഡ്ജിക്ക് വിമർശനം .
ധനരാജ് കൊല്ലപ്പെട്ടിട്ടില്ലെന്നു കോടതി പറയാതിരുന്നത് ഭാഗ്യം

ജഡ്ജിക്ക് തണുപ്പിൽ ഇരുന്ന് കവിതകൾ ഉദ്ധരിക്കാം

ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യത്തെ തടവും ശിക്ഷയും കൊണ്ട് ഇല്ലാതാക്കാമെന്ന് വിചാരിച്ച് സങ്കല്പതോണിയിൽ യാത്ര ചെയ്യാം

പ്രസംഗം പയ്യന്നൂരിലെ ഡി വൈ എഫ് ഐ പരിപാടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here