NewsKerala കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനെ കമ്പിപ്പാര കൊണ്ട് അടിച്ചു November 28, 2026 FacebookEmailXPrintCopy URLTelegramWhatsApp Advertisement Your browser does not support the video tag. കണ്ണൂർ. സെൻട്രൽ ജയിലിൽ തടവുകാരനെ സഹതടവുകാരന്‍ കമ്പിപ്പാര കൊണ്ട് അടിച്ചു. കാൽമുട്ടിന് അടിയേറ്റത് തടവുകാരനായ വിനോദൻ എം പി ക്ക്. മർദിച്ചത് സഹ തടവുകാരായ അബ്ദുൾ ജാബിർ, അർഷാദ് എന്നിവർ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു