26.4 C
Kollam
Friday 16th October, 2026 | 06:24:34 PM
Home News Breaking News അഭിഭാഷകന്റെ വീട് കയറി അക്രമം, പരിക്കേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു

അഭിഭാഷകന്റെ വീട് കയറി അക്രമം, പരിക്കേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു

കൊച്ചി.അഭിഭാഷകന്റെ വീട് കയറി അക്രമം. പരിക്കേറ്റ് ചികിത്സയിലായിരുന്ന അഭിഭാഷകന്റെ അച്ഛൻ മരിച്ചു. വൈപ്പിൻ സ്വദേശി മോഹൻദാസ് ആണ് ഇന്ന് പുലർച്ചെ ആശുപത്രിയിൽ മരിച്ചത്. വൈപ്പിൻ സ്വദേശികളായ വേലൂട്ടി ,ബാവൂട്ടി എന്നിവരാണ് ആക്രമണം നടത്തിയത്. കഴിഞ്ഞ പതിമൂന്നാം തീയതിയായിരുന്നു വീട് കയറിയുള്ള ആക്രമണം