26.4 C
Kollam
Friday 16th October, 2026 | 07:23:42 PM
Home News Breaking News പിണറായിയുടെ സമീപനത്തിൽ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി

പിണറായിയുടെ സമീപനത്തിൽ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി

തിരുവനന്തപുരം.കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. പിണറായിയുടെ സമീപനത്തിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. കേന്ദ്ര കമ്മിറ്റി തീരുമാനങ്ങളെ വെല്ലുവിളിച്ച് പിണറായി സംസാരിക്കുന്നു എന്ന് കേന്ദ്ര നേതൃത്വത്തിൽ വികാരം. കേരളത്തിലെ കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കിടയിലും പിണറായിയുടെ നിലപാടിൽ അതൃപ്തി

പാർട്ടി വീഴ്ചകൾ കേന്ദ്രകമ്മിറ്റി തുറന്നുകാട്ടിയിട്ടും പിണറായി അത് സമ്മതിക്കാത്തതിൽ ആണ് വിയോജിപ്പ്. അണികളെ കുറ്റപ്പെടുത്തി പിണറായി സംസാരിക്കുന്നത് വിശദീകരണങ്ങൾ വഷളാക്കുന്നുവെന്നും അഭിപ്രായം