Home News Kerala നികുതി കുറച്ചുള്ള സർക്കാരിന്റെ മദ്യനയം, രൂക്ഷ വിമർശനവുമായി മലങ്കര ഓർത്തഡോക്സ് സഭ

നികുതി കുറച്ചുള്ള സർക്കാരിന്റെ മദ്യനയം, രൂക്ഷ വിമർശനവുമായി മലങ്കര ഓർത്തഡോക്സ് സഭ

കോട്ടയം.നികുതി കുറച്ചുള്ള സർക്കാരിന്റെ മദ്യനയം, രൂക്ഷ വിമർശനവുമായി മലങ്കര ഓർത്തഡോക്സ് സഭ. മദ്യത്തിന്റെ കാര്യത്തിൽ സർക്കാരിന് പാളിയെന്ന് സഭ മാധ്യമ വിഭാഗം തലവൻ ഡോ.യുഹാനോൻ മാർ ദീയസ്കോറോസ്. മദ്യ നിലപാടിൽ സർക്കാർ വെള്ളം ചേർത്തു. എത്രയും പെട്ടെന്ന് തിരുത്തുന്നതാകും നല്ലത്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് സ്കൂളുകളിലും കോളേജുകളും കൊടുക്കണം എന്നാണോ. സർക്കാരിന്റെ ഇത്തരം പ്രവർത്തനങ്ങളിൽ ലോജിക് കാണുന്നില്ല. ഓപ്പറേഷൻ തൂഫാൻ നടപ്പിലാക്കിയവർ തന്നെ ഇങ്ങനെ ചെയ്യുന്നത് വിരോധാഭാസം

UDF ലുള്ളവർൾക്കു തന്നെ ഇക്കാര്യം മനസിലാകുമെന്ന് കരുതുന്നു. ജനത്തിന്റെ ആശങ്ക മനസ്സിലാക്കണം, കഴിഞ്ഞ സർക്കാരിന്റെ അവസ്ഥ ഉണ്ടാകരു