26.2 C
Kollam
Sunday 8th November, 2026 | 08:53:26 AM
Home News Breaking News ആശാവർക്കർമാർക്ക് അധിക വേതനം നൽകാനുള്ള അനുമതി നിഷേധിച്ചു

ആശാവർക്കർമാർക്ക് അധിക വേതനം നൽകാനുള്ള അനുമതി നിഷേധിച്ചു

Advertisement

മലപ്പുറം.ആശാവർക്കർമാർക്ക് അധിക വേതനം നൽകാനുള്ള അനുമതി നിഷേധിച്ചു. ചുങ്കത്തറ പഞ്ചായത്തിന്റെ അനുമതിയാണ് നിരസിച്ചത്.അനുമതി നിഷേധിച്ചത് തദ്ദേശസ്വയംഭരണ വകുപ്പ്.തനത് ഫണ്ടിൽ നിന്ന് പ്രതിമാസം 2000 രൂപ അധികമായി നൽകാനായിരുന്നു പഞ്ചായത്ത് അപേക്ഷ നൽകിയത്.ആശാവർക്കർമാരെ തദ്ദേശ ഭരണ സ്ഥാപനങ്ങളല്ല നിയമിച്ചത് എന്ന് പറഞ്ഞാണ് ആവശ്യം നിരസിച്ചത്.