26.6 C
Kollam
Sunday 20th September, 2026 | 04:55:35 AM
Home Local Obituary പള്ളിശേരിക്കല്‍ അഖിലത്ത് പരേതനായ രാഘവന്‍പിള്ളയുടെ ഭാര്യ ജഗദമ്മയമ്മ നിര്യാതയായി

പള്ളിശേരിക്കല്‍ അഖിലത്ത് പരേതനായ രാഘവന്‍പിള്ളയുടെ ഭാര്യ ജഗദമ്മയമ്മ നിര്യാതയായി

ശാസ്താംകോട്ട. പള്ളിശേരിക്കല്‍ അഖിലത്ത് ജഗദമ്മയമ്മ(93) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന്. മക്കള്‍.അരവിന്ദാക്ഷന്‍പിള്ള(പ്രസിഡന്റ് ശാസ്താംകോട്ട ഭൂപണയ ബാങ്ക്),പങ്കജാക്ഷന്‍പിള്ള,പ്രസന്നന്‍പിള്ള,ലളിതമ്മ, പരേതനായ മുരളീധരന്‍പിള്ള.മരുമക്കള്‍. സുധാകുമാരി,മായാദേവി,ശുഭ,അനില്‍കുമാര്‍. സഞ്ചയനം ഞായര്‍ രാവിലെ