26.1 C
Kollam
Saturday 15th August, 2026 | 10:26:54 PM
Home Local Obituary പള്ളിശേരിക്കല്‍ കോട്ടവിള റിട്ട. ഹെഡ്മിസ്ട്രസ് ജി. സീതാലക്ഷ്മിപിള്ള നിര്യാതയായി

പള്ളിശേരിക്കല്‍ കോട്ടവിള റിട്ട. ഹെഡ്മിസ്ട്രസ് ജി. സീതാലക്ഷ്മിപിള്ള നിര്യാതയായി

ശാസ്താംകോട്ട. പള്ളിശേരിക്കല്‍ കോട്ടവിള റിട്ട. ഹെഡ്മാസ്റ്റര്‍ ജനാര്‍ദ്ദനന്‍പിള്ളയുടെ ഭാര്യ വേങ്ങ എംഎസ് എച്ച്എസ് റിട്ട. ഹെഡ്മിസ്ട്രസ് ജി. സീതാലക്ഷ്മിപിള്ള(78)നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന്. മക്കള്‍. ബേബി സീജ(റിട്ട.ഹെഡ്മിസ്ട്രസ് വിദ്യാധിരാജ മോഡല്‍ എല്‍പിഎസ്, പള്ളിശേരിക്കല്‍), അഡ്വ. സജിത്കോട്ടവിള(എന്‍എസ്എസ് നായക സഭാംഗം). മരുമക്കള്‍. ബികെ വിനോദ്(റിട്ട. ഉദ്യോഗസ്ഥന്‍ പൊതുവിദ്യാഭ്യാസ വകുപ്പ്), ഗീതാദേവി(ടീച്ചര്‍ എസ്എംഎച്ച്എസ്എസ് പതാരം)സഞ്ചയനം ഞായര്‍ രാവിലെ എട്ടിന്