26.6 C
Kollam
Saturday 12th September, 2026 | 03:26:24 AM
Home Local Obituary സിപിഐ നേതാവ് കുന്നത്തൂർ കിഴക്ക് തെക്കേപേരൂർ പടിഞ്ഞാറ്റതിൽ ബി.ഹരികുമാർ നിര്യാതനായി

സിപിഐ നേതാവ് കുന്നത്തൂർ കിഴക്ക് തെക്കേപേരൂർ പടിഞ്ഞാറ്റതിൽ ബി.ഹരികുമാർ നിര്യാതനായി

കുന്നത്തൂർ:തുരുത്തിക്കര സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്,എൻഎസ്എസ് കുന്നത്തൂർ താലൂക്ക് യൂണിയൻ ഭരണസമിതിയംഗം, സിപിഐ കുന്നത്തൂർ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം തുടങ്ങിയ പദവികൾ വഹിച്ചിരുന്ന
കുന്നത്തൂർ കിഴക്ക് തെക്കേപേരൂർ പടിഞ്ഞാറ്റതിൽ ബി.ഹരികുമാർ (59,രംഗൻ) നിര്യാതനായി.

സിപിഐ മുൻ കുന്നത്തൂർ ലോക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.സംസ്‌കാരം വ്യാഴം പകൽ രണ്ടിന് ഗുരുമന്ദിരം ജംഗ്ഷന് സമീപമുളള വീട്ടു വളപ്പിൽ.ഭാര്യ:പി.പ്രസന്നകുമാരി.മക്കൾ:രാഹുൽ,മിഥുൻ