26.8 C
Kollam
Saturday 27th June, 2026 | 12:33:42 PM
Home Local Obituary കുലശേഖരപുരം, നീലികുളം വിനായകത്തിൽ അമർദീപ് അന്തരിച്ചു

കുലശേഖരപുരം, നീലികുളം വിനായകത്തിൽ അമർദീപ് അന്തരിച്ചു

Advertisement

ഓച്ചിറ. കുലശേഖരപുരം, നീലികുളം വിനായകത്തിൽ അമർദീപ് (24) അന്തരിച്ചു.
പിതാവ് – കേരഫെഡ് ജീവനക്കാരനായ ഗോപകുമാർ (അഖിലേന്ത്യാ കിസാൻ സഭ ഓച്ചിറ മണ്ഡലം പ്രസിഡൻറ്, സിപിഐ കുലശേഖരപുരം നോർത്ത് ലോക്കൽ കമ്മിറ്റി അംഗം)
മാതാവ് – പ്രസന്നകുമാരി (പോലീസ് ഡിപ്പാർട്ട്മെൻറ്)
സഹോദരൻ – അമർനാഥ്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here