31.2 C
Kollam
Tuesday 10th November, 2026 | 03:01:16 PM
Home News Kerala കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം; തീയതി നീട്ടി

കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം; തീയതി നീട്ടി

Advertisement

കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം. ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജമന്ത്രാലയം. 150 MW ആണ് അധികമായി ലഭിക്കുന്നത്. നവംബർ 15ന് കാലാവധി തീരുമായിരുന്നു. കേരളത്തിൻറെ അഭ്യർത്ഥനമാനിച്ചാണ് വിഹിതം നീട്ടിയത്.


സെപ്റ്റംബറിലെ വൈദ്യുതി പ്രതിസന്ധി സമയത്താണ് കേന്ദ്രം അധികവൈദ്യുതി നൽകി തുടങ്ങിയത്

LEAVE A REPLY

Please enter your comment!
Please enter your name here