31.2 C
Kollam
Tuesday 10th November, 2026 | 02:08:18 PM
Home News Kerala മലബാർ എക്സ്പ്രസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം

മലബാർ എക്സ്പ്രസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം

Advertisement

ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. മലബാർ എക്സ്പ്രസിൽ ആണ് അതിക്രമം ഉണ്ടായത്.

പേട്ട റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ യുവതി പ്രതികരിച്ചു

പ്രതികരിച്ചപ്പോൾ യുവതിയെ പ്രതി അടിച്ചു വീഴ്ത്തി.

പ്രതി റെയിൽവേ പോലീസിന്റെ കസ്റ്റഡിയിൽ.

LEAVE A REPLY

Please enter your comment!
Please enter your name here