26.7 C
Kollam
Saturday 26th September, 2026 | 11:37:10 PM
Home News Local വേങ്ങ പാരിപ്പള്ളില്‍ ദുര്‍ഗാഭദ്രാ ഭഗവതീക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം ഞായറാഴ്ച സമാപിക്കും

വേങ്ങ പാരിപ്പള്ളില്‍ ദുര്‍ഗാഭദ്രാ ഭഗവതീക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം ഞായറാഴ്ച സമാപിക്കും

ശാസ്താംകോട്ട. വേങ്ങ പാരിപ്പള്ളില്‍ ദുര്‍ഗാഭദ്രാ ഭഗവതീക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം ഞായറാഴ്ച സമാപിക്കും. രാവിലെ 6.30ന് അഷ്ടദ്രവ്യഗണപതിഹോമം,11ന് സ്വധാമപ്രാപ്തി. ഒന്നിന് സമൂഹസദ്യ,വൈകിട്ട് നാലിന് അവഭൃഥസ്നാനഘോഷയാത്ര എന്നിവ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here