28.9 C
Kollam
Tuesday 10th November, 2026 | 07:04:46 PM
Home News Local ഹില്‍ടോപ്പ് ലയണ്‍സ് ക്‌ളബിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി നേത്രപരിശോധനാ ക്യാംപ് നടത്തി

ഹില്‍ടോപ്പ് ലയണ്‍സ് ക്‌ളബിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി നേത്രപരിശോധനാ ക്യാംപ് നടത്തി

Advertisement

ശാസ്താംകോട്ട. ഹില്‍ടോപ്പ് ലയണ്‍സ് ക്‌ളബിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി നേത്രപരിശോധനാ ക്യാംപ് നടത്തി.
കോവൂര്‍ എല്‍പി സ്‌കൂള്‍, യുപി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ആണ് ക്യാംപ് നടന്നത് ഹെഡ്മിസ്ട്രസ് ബി സേതുലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഹില്‍ടോപ്പ് ലയണ്‍സ് ക്‌ളബ് പ്രസിഡന്റ് എ ജ്യോതിനാഥന്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി സുനില്‍കുമാര്‍ കെ കോവൂര്‍എല്‍പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ സതീശ്കുമാര്‍, പര്‍പിള്‍ഐ ഹോസ്പിറ്റല്‍ ക്യാംപ് കോ-ഓര്‍ഡിനേറ്റര്‍ ഷാനവാസ, ്ഗീത,സഹീദ എന്നിവര്‍ പ്രസംഗിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here