26.2 C
Kollam
Sunday 8th November, 2026 | 10:10:21 AM
Home News Local കെ ആര്‍ മീര ഇന്ന് മൈനാഗപ്പള്ളി ഉദയായില്‍

കെ ആര്‍ മീര ഇന്ന് മൈനാഗപ്പള്ളി ഉദയായില്‍

Advertisement

ശാസ്താംകോട്ട. മൈനാഗപ്പള്ളി ഉദയായുടെ 9-മത് ദ്വൈമാസ പുസ്തക ചർച്ചയില്‍ പ്രശസ്തഎഴുത്തുകാരി കെ.ആർ.മീര പങ്കെടുക്കും. മീരയുടെ ഏറ്റവും പുതിയ നോവൽ’കലാച്ചി’ സദസില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്യും. വൈകിട്ട് 5 മണിക്ക് സമ്മേളനം എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഹരികുറിശേരി ഉദ്ഘാടനം ചെയ്യും. കെ പി അജിത്കുമാര്‍ നോവല്‍ അവതരിപ്പിക്കും. കെ സുദര്‍ശനന്‍,കോയിക്കല്‍ സുരേഷ് തുടങ്ങിയവരും സദസും ചര്‍ച്ചയില്‍ പങ്കെടുക്കും. നോവലിസ്റ്റ് കെ ആര്‍ മീര ചർച്ചയിൽ ആദ്യവസാനം പങ്കെടുക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here