26.2 C
Kollam
Sunday 8th November, 2026 | 09:58:40 AM
Home Education സ്വാശ്രയ കോളജുകൾക്ക് ഇനി മുതൽ എല്ലാ വർഷവും NOC വാങ്ങേണ്ട

സ്വാശ്രയ കോളജുകൾക്ക് ഇനി മുതൽ എല്ലാ വർഷവും NOC വാങ്ങേണ്ട

Advertisement

തിരുവനന്തപുരം.സ്വാശ്രയ കോളജുകൾക്ക് ഇനി മുതൽ എല്ലാ വർഷവും സർക്കാരിൽ നിന്ന് NOC വാങ്ങേണ്ടതില്ല. പുതുക്കിയ ഉത്തരവുമായി ഉന്നത വിദ്യാഭാസ വകുപ്പ്. 3 വർഷത്തേക്ക് ഒറ്റ NOC മതി

പുതിയ കോഴ്സ് തുടങ്ങാൻ – സ്വാശ്രയ കോളേജുകൾക്ക് ഇപ്പോഴും സർക്കാരിന്റെ NOC വേണം. സീറ്റ് കൂട്ടാൻ – സ്വാശ്രയ കോളേജുകൾക്ക് ഇനി സർക്കാരിന്റെ NOC വേണ്ട. സർവ്വകലാശാലയുടെ അനുമതി മാത്രം മതി.

ഓട്ടോണമസ് കോളേജുകൾക്ക് – സ്വാശ്രയ രീതിയിൽ പുതിയ കോഴ്സ് തുടങ്ങാൻ സർക്കാർ NOC വേണ്ട. സർക്കാരിനെ അറിയിച്ചാൽ മതി. എയ്ഡഡ് സ്ട്രീമിൽ തുടങ്ങാൻ NOC വേണം.

LEAVE A REPLY

Please enter your comment!
Please enter your name here