27.5 C
Kollam
Saturday 7th November, 2026 | 08:10:26 PM
Home News Local കാല്‍നടക്കാര്‍ക്ക് കെണിയൊരുക്കി ശാസ്താംകോട്ട ടൗണില്‍ ഓട

കാല്‍നടക്കാര്‍ക്ക് കെണിയൊരുക്കി ശാസ്താംകോട്ട ടൗണില്‍ ഓട

Advertisement

ശാസ്താംകോട്ട. ടൗണില്‍ ഓട തകര്‍ന്ന് കാല്‍നടക്കാര്‍ക്ക് കെണിയൊരുക്കി കിടക്കാന്‍ തുടങ്ങിയിട്ട് നാളേറെയായിട്ടും നടപടിയില്ല. വാഹനത്തിരക്കുള്ള ടൗണില്‍ ആര്‍ക്കും അപകടം പറ്റാവുന്ന ഈ ഓട ബോര്‍ഡുകളും കൊടിയും മറ്റും വച്ച് ആള് വീഴാതെ നോക്കുന്നത് കടയുടമകളാണ്. ദശാബ്ദങ്ങള്‍ പഴക്കമുള്ള സ്ളാബുകളില്‍ഒന്നാണ് തകര്‍ന്നത്. പില്‍ക്കാലത്ത് തകര്‍ന്ന സ്ളാബുകള്‍ മാറ്റിയിട്ടപ്പോഴും ഇത് മാറ്റിയിട്ടില്ല. പഞ്ചായത്തും പൊതുമരാമത്തുവിഭാഗവും ശ്രദ്ധിക്കുന്നില്ലെന്നാണ് ആക്ഷേപം.

LEAVE A REPLY

Please enter your comment!
Please enter your name here